Thursday, 11 August 2011

തിര

ആര്‍ത്തലച്ചെത്തീ
യടങ്ങുന്നു ശാന്തമായ്
എന്തോ പറയുവാനായുന്നു
വെങ്കിലും
ഗദ്ഗദം മണ്ണില്‍ ലയിക്കുന്നു
വെങ്കിലും
എണ്ണമില്ലാതെയുയരുന്നു
പിന്നെയൊടുങ്ങുന്നു
ക്ഷണികമാം ജീവിത
ചിത്രം വരച്ചിടും
പ്രത്യാശയാം തിരമാലക
ളെന്നുമേ 

     സിജി.യു
        പത്താം തരം

2 comments:

  1. തുടക്കം നന്നായി.കൂടുതല്‍ നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.കുട്ടികളുടെ കഴിവുകള്‍ പുറത്തു കൊണ്ടുവരണം.

    ReplyDelete
  2. നന്നായിരിക്കുന്നു ... മോന് എല്ലാ നന്മകളും
    ഇനിയും എഴുതുക ...

    ReplyDelete