നോവും വേവലും
കനവും കനിവും
ഇഴ ചെര്‍ന്നതാണെന്‍
ബാല്യം
കനിവ് വറ്റിയ
ലോകത്തിനു നേരെ
ഇന്നെന്റെ
ചോദ്യ ശരങ്ങള്‍ ..
രഹ്നവിനോദ്
ഒന്‍പതാം തരം
കനവും കനിവും
ഇഴ ചെര്‍ന്നതാണെന്‍
ബാല്യം
കനിവ് വറ്റിയ
ലോകത്തിനു നേരെ
ഇന്നെന്റെ
ചോദ്യ ശരങ്ങള്‍ ..
രഹ്നവിനോദ്
ഒന്‍പതാം തരം